ബാലഭൂമി — കുട്ടികളുടെ വാരിക സഹായം
LP & UP · ONLINE MOCK TEST 2027

CM KIDS

LP, UP വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ മോക്ക് ടെസ്റ്റ്

പരീക്ഷയ്ക്ക് തയ്യാറെടുക്കാം ബാലഭൂമിയോടൊപ്പം!

CM KIDS LP Scholarship Exam (4th Standard) & CM KIDS UP Scholarship Exam (7th Standard)

ഫെബ്രുവരി 2027ൽ നടക്കും.

₹449 രജിസ്ട്രേഷൻ ഫീസ്
ഇപ്പോൾ രജിസ്റ്റർ ചെയ്യൂ →

മോക്ക് ടെസ്റ്റ് വിശദാംശങ്ങൾ

Mock test schedule

JAN 2027
7 & 8
ജനുവരി 7 & 8, 2027 വ്യാഴാഴ്ച & വെള്ളിയാഴ്ച
LP SECTION
6:30 PM –
7:30 PM
4-ാം ക്ലാസ്
UP SECTION
8:00 PM –
9:00 PM
7-ാം ക്ലാസ്
🗓️ രജിസ്ട്രേഷൻ കാലാവധി: നവംബർ 15 മുതൽ നവംബർ 30, 2026 വരെ
💳 രജിസ്ട്രേഷൻ ഫീസ്: ₹449/-

രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

What every registered student gets

1

സൗജന്യം ഓൺലൈൻ പ്രാക്ടീസ് ട്രെയിനിംഗ്

ഡിസംബർ 2026 മുതൽ 4 ഞായറാഴ്ചകൾ — ഡിസം. 6, 13, 20 & 27

2

3 മാസത്തെ ബാലഭൂമി സബ്സ്ക്രിപ്ഷൻ

ഏജന്റ് / പോസ്റ്റൽ വഴി

3

CM KIDS സ്കോളർഷിപ്പ് പരീക്ഷ ഹെൽപ്പർ ബുക്ക് 2027

പരീക്ഷാ തയ്യാറെടുപ്പിനുള്ള പഠനസഹായി

4

ഒരു ദിവസം ഓൺലൈൻ എക്സ്പെർട്ട് സെഷൻ

വിദഗ്ധരുമായി നേരിട്ട് സംവദിക്കാം

സമ്മാനങ്ങൾ

Prizes for top scorers

1-ാം സമ്മാനം
₹3,000
2-ാം സമ്മാനം
₹2,000
3-ാം സമ്മാനം
Kitex Backpack
(5 പേർക്ക്)
4-ാം സമ്മാനം
₹500 വീതം
(10 പേർക്ക്)
കൺസൊലേഷൻ സമ്മാനങ്ങൾ
Coloring Kit
(50 പേർക്ക്)
ആകെ വിജയികൾ134
ആകെ സമ്മാന മൂല്യം₹20,000/-

⚖️ ഒരേ മാർക്ക് ലഭിച്ചാൽ കുറഞ്ഞ സമയത്തിൽ പരീക്ഷ പൂർത്തിയാക്കിയവരാണ് ഒന്നാം സ്ഥാനത്തിന് അർഹർ. ഒരേ സമയങ്ങളിൽ ലക്കി ഡ്രോയിലൂടെ വിജയികളെ തിരഞ്ഞെടുക്കും.

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ

CM KIDS Online Mock Test 2027 · LP & UP

₹449രജിസ്ട്രേഷൻ ഫീസ്
₹449 അടച്ച് രജിസ്റ്റർ ചെയ്യൂ →

🔒 Secure payment via Razorpay

നിബന്ധനകളും വ്യവസ്ഥകളും

Terms & Conditions

Registration Confirmation

You will receive the mock test link, along with your username and password, at your registered email address by 4th Dec 2026. If you have registered but do not receive a confirmation email by Dec 4, please contact our customer support at 7593098000.

Communication

Mock test related notifications will be sent to the email address provided at the time of registration. Candidates must ensure the email address is accurate and are advised to check their inbox regularly for updates.

Accuracy of Questions

Every effort will be made to ensure that the exam questions are free of errors. However, in the event of any discrepancies or mistakes, such questions will be excluded from the evaluation process.

Connectivity

Please ensure you are using a high-speed, stable internet connection to avoid disruptions during the competition.

Technical Policy

Please note that we cannot offer a second chance or a re-test if you face participation issues due to personal technical glitches or connectivity failures.

Winner Selection

If two or more participants score the same marks, the participant who completed the test in less time will be ranked higher. If both marks and time are the same, winners will be selected through a lucky draw.

Dispute Resolution

In the event of any disputes regarding the competition, the decision of Mathrubhumi shall be final. Any further legal disputes will be subject to the exclusive jurisdiction of the courts in Kozhikode only.

കൂടുതൽ വിവരങ്ങൾക്ക്

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ

രജിസ്ട്രേഷൻ ഫീസ്₹449
രജിസ്റ്റർ ചെയ്യൂ