രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും അവർ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് യൂസർനെയിം, പാസ്വേഡ്, പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് എന്നിവ അയച്ചിട്ടുണ്ട്.
ഇമെയിൽ ലഭിക്കാത്തവർ ഉടൻ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
7593098000, 0484 2882201
(പ്രവൃത്തി ദിവസങ്ങളിൽ
രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ)
© Copyright Mathrubhumi 2026. All rights reserved